HOME
DETAILS
MAL
മാലിന്യം നിക്ഷേപിക്കുന്നതിനെചൊല്ലി തര്‍ക്കം: അഭിഭാഷകന്‍ അടിയേറ്റു മരിച്ചു
backup
March 07 2020 | 08:03 AM
ചെങ്ങന്നൂര്‍: മാലിന്യം നിക്ഷേപിക്കുന്നതിനെചൊല്ലിയുള്ള തര്‍ക്കത്തില്‍ അഭിഭാഷകന്‍ അടിയേറ്റു മരിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലാണ് സംഭവം.
പുത്തന്‍കാവ് സ്വദേശിയായ അഡ്വ.എബ്രഹാം വര്‍ഗീസാണ് അടിയേറ്റ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."