HOME
DETAILS

ഫിലിപ്പീന്‍സില്‍ പള്ളിക്കു നേരെ ഗ്രനേഡ് ആക്രമണം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

  
backup
January 30 2019 | 04:01 AM

southern-philippines-mosque-hit-by-deadly-grenade-attack

 

മനില: ഫിലിപ്പീന്‍സില്‍ പള്ളിക്കു നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ ഫിലിപ്പീന്‍ നഗരമായ സാംബോന്‍ഗയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. നാലു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ദിവങ്ങള്‍ക്കു മുന്‍പ് ഇതിനു സമീപത്തായി റോമന്‍ കത്തോലിക്കാ കത്തീഡ്രലില്‍ ഇരട്ട സ്‌ഫോടനമുണ്ടായിരുന്നു. അതിനു പിന്നാലെയാണ് മുസ്‌ലിം പള്ളിയിലും ഇപ്പോള്‍ ആക്രമണമുണ്ടായിരിക്കുന്നത്.

കൊല്ലപ്പെട്ടവര്‍ ആക്രമണസമയത്ത് പള്ളിയില്‍ ഉറങ്ങിക്കിടന്നവരായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഉടനെ ആരും ഏറ്റെടുത്തിട്ടില്ല.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 minutes ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  29 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  30 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  33 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  11 hours ago