HOME
DETAILS
MAL
പൊതുമേഖലയെ സംരക്ഷിക്കാന്‍ പ്രക്ഷോഭം അനിവാര്യം: ജനതാദള്‍ (എസ് )
backup
June 17 2016 | 22:06 PM
കോഴിക്കോട്: രാജ്യത്തെ പൊതുമേഖലയെ വിറ്റു കാശാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ നയമാണ് സ്വീകരിക്കുന്നതെന്നും പൊതുമേഖലയെ സംരക്ഷിക്കാന്‍ ശക്തമായ പ്രക്ഷോഭം അനിവാര്യമാണെന്നും ജനതാദള്‍ (എസ് ) സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ അഭിപ്രായപ്പെട്ടു.
32 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനും 26 എണ്ണം പൂട്ടാനുമുള്ള നീതി ആയോഗ് ശുപാര്‍ശ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."