HOME
DETAILS
MAL
സഊദി രാജാവിനെ ലക്ഷ്യംവച്ച ഭീകരാക്രമണം മലേഷ്യ തകര്‍ത്തു
backup
March 07 2017 | 19:03 PM
റിയാദ്: സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ മലേഷ്യന്‍ സന്ദര്‍ശനത്തിനിടെ രാജാവിനെയടക്കം ലക്ഷ്യംവച്ച തീവ്രവാദ ആക്രമണ പദ്ധതി തകര്‍ത്തതായി മലേഷ്യ. രാജവ്യൂഹത്തിനു നേരെ ആക്രമണം നടത്താന്‍ പദ്ധതി തയാറാക്കിയവരെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അറസ്റ്റ് ചെയ്തതായും മലേഷ്യന്‍ അധികൃതര്‍ വെളിപ്പെടുത്തി.
സല്മാന് രാജാവിനോടൊപ്പം ഉന്നത ഉദ്യോഗസ്ഥരും രാജ കുടുംബാംഗങ്ങളുമടക്കം 600 ലധികം ആളുകളാണ് അനുഗമിക്കുന്നത്. പിടിയിലായവര്‍ യമന്‍ പൗരന്മാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."