എം.ജി സര്‍വകലാശാലാ അറിയിപ്പുകള്- 08-03-2017
പരീക്ഷാഫലം
2016 ഒക്ടോബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എ മോഡല്‍ 1, 2, 3 റഗുലറി അപ്പിയറന്‍സ് (സി.ബി.സി.എസ്.എസ് - 2013.2014 അഡ്മിഷന്)ഡിഗ്രി പരിക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം, കോര്‍പ്പറേറ്റ് എക്കണോമിക്സ്, എക്കണോമിക്സ് ഹോണേഴ്സ് ഫലങ്ങള്‍ പിന്നീട്. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 21 വരെ സ്വീകരിക്കും.
2016 ഏപ്രിലില്‍ നടത്തിയ ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ ബി.സി.എ (ഓഫ് കാംപസ്- സി.ബി.സി.എസ്.എസ്2012 ന് മുന്‍പുള്ള അഡ്മിഷന്-പ്രീ സി.ബി.സി.എസ്.എസ് 2007 ന് മുന്‍പുള്ള അഡ്മിഷന് മേഴ്സി ചാന്‍സ്) ഡിഗ്രി പരിക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മ പരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 20 വരെ സ്വീകരിക്കും. 2016 ഏപ്രിലില്‍ നടത്തിയ ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ ബി.ബി.എ (ഓഫ് കാമ്പസ്- റഗുലര്‍ ഇംപ്രൂവ്മെന്റ് സപ്ലിമെന്ററി)ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 20 വരെ സ്വീകരിക്കും. 2016 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തിയ ബി.കോം (ഓഫ് കാംപസ്- സി.ബി.സി.എസ്.എസ് - ഒന്ന്, രണ്ട@് സെമസ്റ്റര്‍-സപ്ലിമെന്ററി മൂന്ന്, നാല് സെമസ്റ്റര്‍ റഗുലര്‍ സപ്ലിമെന്ററി)ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍ മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 20 വരെ സ്വീകരിക്കും. 2016 ഏപ്രിലില്‍ നടത്തിയ ഒന്നു മുതല്‍ ആറു വരെ സെമസ്റ്റര്‍ ബി.എസ്.സി. കംപ്യൂട്ടര്‍ സയന്‍സ് (ഓഫ്കാംപസ്)ഡിഗ്രി പരിക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 20 വരെ സ്വീകരിക്കും. 2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ മൃദംഗം, വയലിന്, വോക്കല്‍, മോഹിനിയാട്ടം (സി.എസ്.എസ്) ഡിഗ്രി പരിക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 20 വരെ സ്വീകരിക്കും. 2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ് (റഗുലര്‍ ഇംപ്രൂവ്മെന്റ് സപ്ലിമെന്ററി)ഡിഗ്രി പരിക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 20 വരെ സ്വീകരിക്കും. 2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ ചരിത്രം (റഗുലര്‍ ഇംപ്രൂവ്മെന്റ് സപ്ലിമെന്ററി)ഡിഗ്രി പരിക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 18 വരെ സ്വീകരിക്കും.
സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് 2016 ഒക്ടോബറില്‍ നടത്തിയ പി.എച്ച്.ഡി കോഴ്സ് വര്‍ക് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."