HOME
DETAILS
MAL
ശല്യക്കാരനായ കുരങ്ങിനെ കൂട് വെച്ച് പിടിച്ചു
backup
June 17 2016 | 22:06 PM
ഗൂഡല്ലൂര്‍: ഉപ്പട്ടി ടൗണിലെ ശല്യക്കാരനായ കുരങ്ങിനെ വനംവകുപ്പ് കൂട് വെച്ച് പിടിച്ചു.
വ്യാപാര സ്ഥാപനങ്ങളില്‍ കയറി സാധനങ്ങള്‍ എടുത്ത് കൊണ്ടുപോകുന്നത് നിത്യസംഭവമായതിനാല്‍ നാട്ടുകാര്‍ വനംവകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ബിദര്‍ക്കാട് റെയ്ഞ്ചര്‍ ഗണേഷന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി ഇവിടെ കൂട് സ്ഥാപിച്ചിരുന്നു. ഈ കൂട്ടിലാണ് കുരങ്ങ് കുടുങ്ങിയത്. കുരങ്ങിനെ പി്ന്നീട് ഉള്‍വനത്തില്‍ കൊണ്ടുപോയി വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."