HOME
DETAILS
MAL
ഡാം പ്രദേശത്ത് പ്രവേശനം നിരോധിച്ചു
backup
March 07 2017 | 19:03 PM
പാലക്കാട്: അതീവ സുരക്ഷിതമേഖലകളായ മലമ്പുഴ, മംഗലം, പോത്തുണ്ടി ഡാമുകളിലെ ജലാശയത്തിലേയ്ക്കും പരിസരപ്രദേശങ്ങളിലേയ്ക്കുമുള്ള അനധികൃത പ്രവേശനം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 1963-ലെ ഡിഫന്‍സ് ആക്ട് പ്രകാരം നിയന്ത്രിതമേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള ഈ പ്രദേശങ്ങളിലേയ്ക്ക് അനധികൃതമായി പ്രവേശിക്കുന്നവരെ ആക്ട് പ്രകാരം ജാമ്യമില്ലാത്ത അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപപടികള്‍ക്ക് വിധേയമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."