HOME
DETAILS
MAL
പരീക്ഷാ അപേക്ഷ
backup
June 17 2016 | 22:06 PM
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല ഏഴാം സെമസ്റ്റര്‍ ബി.ടെക്പാര്‍ട്ട് ടൈം ബി.ടെക് (2009 സ്‌കീം), ബി.ആര്‍ക് (04 സ്‌കീം, 2009-11 പ്രവേശനം) സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ ജൂണ്‍ 24 വരെയും 165 രൂപ പിഴയോടെ ജൂണ്‍ 27 വരെയും ഓണ്‍ലൈന്‍ അപേക്ഷ പരീക്ഷാഭവനില്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."