HOME
DETAILS
MAL
സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷന്‍ ജൂലൈ 13-ലേക്ക് മാറ്റി
backup
June 17 2016 | 22:06 PM
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ജൂണ്‍ 25-ന് നടത്താനിരുന്ന 2015-16 വര്‍ഷത്തെ സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷന്‍ ജൂലൈ 13-ലേക്ക് മാറ്റി. സ്‌കോളര്‍ഷിപ്പിനും ക്യാഷ് അവാര്‍ഡിനും അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങളും അഡ്വാന്‍സ് രസീതികളും ഇനിയും സമര്‍പ്പിക്കാത്തവര്‍ എത്രയും വേഗം കായിക വിഭാഗം ഓഫീസില്‍ എത്തിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."