HOME
DETAILS
MAL
തൊഴില്‍ തര്‍ക്കം പരിഹരിക്കണമെന്ന്
backup
March 07 2017 | 20:03 PM
ആലപ്പുഴ: ചേര്‍ത്തല യുണൈറ്റഡ് സ്പിരിറ്റ്സിലെ (മക്ഡവല്‍) തൊഴില്‍ തര്‍ക്കം അടിയന്തിരമായി പരിഹരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ലേബര്‍ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്കി.
കഴിഞ്ഞ ആറു മാസമായി ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ക്ക് ശമ്പളകുടിശികയുടെ 50 ശതമാനമെങ്കിലും ഉടന്‍ നല്കാന് കമ്പനി തയ്യാറാകണമെന്നും കമ്മിഷന് ആക്റ്റിങ് ചെയര്‍പേഴ്സണ്‍ പി.മോഹനദാസ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."