HOME
DETAILS
MAL
ഭക്ഷ്യോല്‍പാദന നിര്‍മാണ പരിശീലനം
backup
June 17 2016 | 22:06 PM
മലപ്പുറം:ജില്ലാ പഞ്ചായത്ത് സ്ഥാപനമായ എം.ഐ.ഇ.ഡി നടത്തുന്ന ഒരാഴ്ചത്തെ ഭക്ഷ്യോത്പന്ന നിര്‍മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂണ്‍ 23നകം മാനേജിങ് ഡയറക്ടര്‍, എം.ഐ.ഇ.ഡി , സിവില്‍ സ്റ്റേഷന്‍, മലപ്പുറം വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0483 2730464.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."