HOME
DETAILS
MAL
അപേക്ഷാ തിയതി നീട്ടി
backup
June 17 2016 | 23:06 PM
മലപ്പുറം: മത്സ്യത്തൊഴിലാളികളുടെ ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷ നല്‍കുന്നതിനുള്ള അവസാന തിയതി 25 വരെ നീട്ടിയതായി കോഴിക്കോട് മത്സ്യബോര്‍ഡ് റീജനല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ബന്ധപ്പെട്ട മത്സ്യബോര്‍ഡ് ഫിഷറീസ് ഓഫീസര്‍മാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."