HOME
DETAILS
MAL
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
backup
June 17 2016 | 23:06 PM
മലപ്പുറം: കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജില്‍ ബിസിനസ് മാനേജ്‌മെന്റ് തസ്തികയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവുണ്ട്. എം.ബി.എ ഒന്നാം ക്ലാസും അധ്യാപന പരിചയവും ഉള്ളവര്‍ക്ക് 20ന് രാവിലെ പത്തിന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."