HOME
DETAILS

നഗരസഭാ ചെയര്‍മാന്‍ രാജിവയ്ക്കണം: സി.പി.എം കൗണ്‍സിലര്‍മാര്‍

  
backup
January 30 2019 | 08:01 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%9a%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%b5

പട്ടാമ്പി: സ്വകാര്യ സ്‌കൂളിന് വേണ്ടി തദ്ദേശ ഭരണ സ്വാധീനം ഉപയോഗിച്ച് വ്യാജരേഖ ചമച്ച കേസില്‍ അന്വേഷണം നേരിടുന്ന നഗരസഭ ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ബോര്‍ഡ് യോഗത്തില്‍ നിന്ന് സി.പി.എം അംഗങ്ങള്‍ ഇറങ്ങിപോയി. 2013-14 കാലത്താണ് നിലം എന്നത് തിരുത്തി വ്യാജരേഖ ചമച്ച് സ്‌കൂള്‍ കെട്ടിടം നിര്‍മിച്ചതെന്നും ഇതു സംബന്ധിച്ച് വിജിലന്‍സ് കേസ് എടുത്ത് അന്വേഷണം നടത്തുകയും പരാതി സംശയാതീതമായി തെളിഞ്ഞതായും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
സ്വകാര്യ സ്‌കൂളിന്റെ സെക്രട്ടറിയായിരിക്കെ നടന്ന സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നഗരസഭ ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍ സ്ഥാനമൊഴിയണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
വ്യാജരേഖ ചമച്ചതായ പരാതി അന്വേഷിച്ച വിജിലന്‍സ്, പ്രതികളായ അഞ്ചു പേരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും പ്രതികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയതായും നേതാക്കള്‍ പറഞ്ഞു.
പ്രതികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ കെ.എസ്.ബി.എ തങ്ങള്‍ രാജിവയ്ക്കണമെന്നും രാജിവയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago
No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago