HOME
DETAILS

വീടുകളുടെ താക്കോല്‍ദാനം ഇന്ന്

  
backup
March 07, 2017 | 8:54 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a6%e0%b4%be%e0%b4%a8%e0%b4%82


കരിങ്കുന്നം: നെടിയകാട് ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയിലെ കാരുണ്യ ഭവന പദ്ധതി പ്രകാരം നിര്‍മ്മിച്ച അഞ്ച് ഭവനങ്ങളുടെ വെഞ്ചിരിപ്പും താക്കോല്‍ദാനവും ഇന്ന്  നടത്തുമെന്ന് വികാരി ഫാ. ജോസഫ് മുണ്ടുനടയില്‍ അറിയിച്ചു.  ഉച്ചകഴിഞ്ഞ് മൂന്നിന് കോതമംഗലം ബിഷപ്പ് മാര്‍. ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ വീടുകളുടെ വെഞ്ചരിപ്പ്  നിര്‍വ്വഹിക്കും. വൈകുന്നേരം അഞ്ചിന് ചേരുന്ന പൊതുസമ്മേളനം അഡ്വ. ജോയ്‌സ് ജോര്‍ജ് എം പി ഉദ്ഘാടനം ചെയ്യും. പി ജെ ജോസഫ് എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും. മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ താക്കോല്‍ദാനം നിര്‍വ്വഹിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക ബുക്കിങ്ങുകൾ 60 ലക്ഷത്തിൽ നിന്ന് 80 ലക്ഷത്തിലേക്ക് ഉയർന്നു; പ്രതിസന്ധി തീർക്കാൻ മണ്ണെണ്ണ വിഹിതം വർധിപ്പിച്ച് കേന്ദ്രം;

National
  •  a month ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ പോളിംഗ് ബൂത്തിലേക്ക്; തീയതി പ്രഖ്യാപനം ഉടൻ

Kerala
  •  a month ago
No Image

എസ്.എസ്.എൽ.സി ഹിന്ദി: ആശ്വാസമായി ചോദ്യപേപ്പർ; ശരാശരിക്കാരെയും മുൻനിരക്കാരെയും ഒരുപോലെ പരിഗണിച്ച ചോദ്യങ്ങൾ

latest
  •  a month ago
No Image

പാചകവാതക വിതരണം നിലച്ചു; സംസ്ഥാനത്തെ 50 ശതമാനം ഹോട്ടലുകളും പൂട്ടി

Kerala
  •  a month ago
No Image

പാചക വാതക ക്ഷാമം കൂടുതല്‍ ഹോട്ടലുകള്‍ക്ക് താഴിട്ടു; വ്യവസായ മേഖലയും മരുന്നുല്‍പാദനവും പ്രതിസന്ധിയില്‍

National
  •  a month ago
No Image

വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് ഇനി 14 ലക്ഷം; ധനസഹായം വർധിപ്പിച്ച് മന്ത്രിസഭാ യോഗം

Kerala
  •  a month ago
No Image

പാലിലെ മായം തടയാൻ കർശന നടപടി; ഉൽപാദകർക്കും വിൽപനക്കാർക്കും ഇനി എഫ്.എസ്.എസ്.എ.ഐ ലൈസൻസ് നിർബന്ധം

National
  •  a month ago
No Image

വോട്ടർപട്ടിക പരിഷ്‌കരണം പൂർത്തിയായി; പുതുതായി എത്തിയത് 1,58,212 പേർ; വോട്ടർമാരുടെ എണ്ണം ഇനിയും ഉയർന്നേക്കും

Kerala
  •  a month ago
No Image

എ.ഐ പ്രചാരണത്തിന് ലേബലിങ് നിർബന്ധം, ഹരിത പ്രോട്ടോക്കോൾ പാലിക്കണം; തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ശക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  a month ago
No Image

യുഎസിനെ ഞെട്ടിച്ച് ശ്രീലങ്ക; കൊല്ലപ്പെട്ട ഇറാൻ സൈനികരുടെ മൃതദേഹങ്ങൾ വിട്ടുനൽകും; ട്രംപിന്റെ നിർദ്ദേശം തള്ളി

International
  •  a month ago