HOME
DETAILS

പെരുന്തേനീച്ചയുടെ കുത്തേറ്റ് തൊഴിലാളികള്‍ക്ക് പരിക്ക്

  
backup
March 07, 2017 | 8:59 PM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%87%e0%b4%a8%e0%b5%80%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4


ഉടുമ്പന്നൂര്‍:  പെരുന്തേനീച്ചയുടെ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്.  സാരമായി പരിക്കേറ്റ 10 പേരെ വിവിധ ആശുപത്രികളില്‍  പ്രവേശിപ്പിച്ചു.
ഗോപി കുഴിയാമറ്റത്തില്‍ (58), കുമാരി കുഴിയാമറ്റത്തില്‍ (40), ശ്യാമള കുഴിയാമറ്റത്തില്‍ (45), കാര്‍ത്യായനി ഉറുമ്പില്‍ (52), കമല കുഴിയാമറ്റത്തില്‍ (58), ബ്രജീത്ത ജോസ് കൊല്ലറയ്ക്കല്‍ (55), ഓമന ഇല്ലിക്കല്‍ (54) എന്നിവരെ കരിമണ്ണൂര്‍ സെന്റ് മേരീസ് ആശുപത്രിയിലും മിനി വിശ്വനാഥന്‍ വലിയവീട്ടില്‍ (42) തൊടുപുഴ  ജില്ലാ  ആശുപത്രിയിലും ഏലിക്കുട്ടി  ജോര്‍ജ് പുതുമനയില്‍ (50), ഏലിക്കുട്ടി ചാര്‍ളി മൊറായില്‍ (52) എന്നിവരെ കരിമണ്ണൂര്‍  സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമാണ് പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. മലയിഞ്ചി പറയാമലയ്ക്ക് സമീപം പടിഞ്ഞാറേക്കൂറ്റ് അപ്പച്ചന്റെ പുരയിടത്തില്‍ പണിക്കിറങ്ങിയ തൊഴിലാളികളെയാാണ് പെരുന്തേീച്ച ആക്രമിച്ചത്.
പുരയിടം തെളിക്കുന്ന ജോലിയില്‍ തൊഴിലാളികള്‍ ഏര്‍പ്പെട്ടരിക്കെ അടുത്തുനിന്ന ചീനിമരത്തിലെ തേനീച്ചകളെ പരുന്ത് ഇളക്കിയതാണെന്ന് കരുതുന്നു. 32 പേരാണ് ജോലിക്കുണ്ടായിരുന്നത്്. ഇതില്‍ മിക്കവര്‍ക്കും തേനീച്ചകളുടെ കുത്തേറ്റിട്ടുണ്ട്. മറ്റുള്ളവരെ പ്രാഥമിക ചികിത്സനല്‍കി വിട്ടയച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലിലെ മായം തടയാൻ കർശന നടപടി; ഉൽപാദകർക്കും വിൽപനക്കാർക്കും ഇനി എഫ്.എസ്.എസ്.എ.ഐ ലൈസൻസ് നിർബന്ധം

National
  •  a month ago
No Image

വോട്ടർപട്ടിക പരിഷ്‌കരണം പൂർത്തിയായി; പുതുതായി എത്തിയത് 1,58,212 പേർ; വോട്ടർമാരുടെ എണ്ണം ഇനിയും ഉയർന്നേക്കും

Kerala
  •  a month ago
No Image

എ.ഐ പ്രചാരണത്തിന് ലേബലിങ് നിർബന്ധം, ഹരിത പ്രോട്ടോക്കോൾ പാലിക്കണം; തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ശക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  a month ago
No Image

യുഎസിനെ ഞെട്ടിച്ച് ശ്രീലങ്ക; കൊല്ലപ്പെട്ട ഇറാൻ സൈനികരുടെ മൃതദേഹങ്ങൾ വിട്ടുനൽകും; ട്രംപിന്റെ നിർദ്ദേശം തള്ളി

International
  •  a month ago
No Image

കുടിവെള്ളവും ഭക്ഷണവും തീരുന്നു, സഹായിക്കണേ... ഇറാന്‍ തുറമുഖത്ത് കുടുങ്ങിയ ഇന്ത്യന്‍ നാവികരുടെ ദുരിത സന്ദേശം പുറത്ത്

latest
  •  a month ago
No Image

മിനാബ് സ്കൂൾ ആക്രമണം: അന്താരാഷ്ട്ര നിയമലംഘനമെന്ന് ചൈന; ഇരകൾക്ക് രണ്ട് ലക്ഷം ഡോളർ വീതം ധനസഹായം

International
  •  a month ago
No Image

ചരിത്രത്തിലാദ്യം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കം; പാർലമെന്റിന്റെ ഇരുസഭകളിലും നോട്ടിസ് നൽകി ഇന്ത്യ സഖ്യം

National
  •  a month ago
No Image

രാജപുരത്ത് പത്തൊമ്പതുകാരൻ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

ശബരിമല യുവതീപ്രവേശന കേസ്: പഴയ നിലപാട് തിരുത്തി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും; പുതിയ സത്യവാങ്മൂലം ഇന്ന് സുപ്രിംകോടതിയിൽ

Kerala
  •  a month ago
No Image

തെക്കന്‍ ലെബനനിലെ ആക്രമണം; കുവൈത്തില്‍ ശക്തമായ പ്രതിഷേധം

Kuwait
  •  a month ago