HOME
DETAILS
MAL
വേനല്‍മഴയില്‍ മരംവീണ് വീട് തകര്‍ന്നു
backup
March 07 2017 | 21:03 PM
തുവ്വൂര്‍: വേനല്‍മഴയില്‍ മരംവീണ് വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു.
മാമ്പുഴ കക്കറയിലെ കുരിക്കള്‍ അബുവിന്റെ വീടിനു മുകളിലാണ് മരംവീണത്. കഴിഞ്ഞ ദിവസം മേഖലയിലുണ്ടായ മഴയെ തുടര്‍ന്നു ശക്തമായ കാറ്റടിച്ചതിനാല്‍ വീടിനടുത്തുള്ള മരങ്ങള്‍ കടപുഴകി വീഴുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."