HOME
DETAILS
MAL
കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത് ഒരു മില്ലിമീറ്റര്‍ മഴ മാത്രം
backup
March 07 2017 | 21:03 PM
മലപ്പുറം: കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ പെയ്തത് ഒരു മില്ലീ മീറ്റര്‍ മഴ മാത്രം. മൂന്നു ദിവസങ്ങളില്‍ പെയ്ത മഴയുടെ കണക്കാണിത്. മണ്‍സൂണ്‍ മുതല്‍ ഇതുവരെ ശരാശരി 2,500 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1,500 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഈ മാസം രണ്ടാം വാരത്തില്‍ മഴ ലഭിച്ചില്ലെങ്കില്‍ നിലവിലെ കുടിവെള്ള സ്രോതസുകളെല്ലാംവറ്റും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജില്ലയില്‍ ഭൂഗര്‍ഭ ജലവിതാന തോത് നാലു മീറ്റര്‍വരെ താഴ്ന്നിട്ടുണ്ടെന്നാണ് ഭൂഗര്‍ഭജല വിഭവവകുപ്പിന്റെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."