HOME
DETAILS

ഗെയില്‍ വാതക പൈപ്പ് ലൈന്‍ അശാസ്ത്രീയമായി നടപ്പാക്കുന്നതില്‍ നിന്ന് പിന്തിരിയണം

  
backup
March 07 2017 | 21:03 PM

%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%a4%e0%b4%95-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d-5

അരീക്കോട്: ജനവാസ മേഖലയിലൂടെ ഗെയില്‍ വാതക പൈപ്പ് ലൈന്‍ കൊണ്ട് പോവാന്‍ പാടില്ലെന്ന 1962ലെ പി.എം.പി ആക്റ്റ് കാറ്റില്‍ പറത്തി കൊണ്ട് സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയോടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി ഗയില്‍ അതോറിറ്റി ഓഫ് ഇന്ത്യ നടത്തുന്ന ശ്രമങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന സത്യം മറച്ച് പിടിച്ച് പൊലിസ് രാജ് നടപ്പാക്കി കൊണ്ടാണ് സര്‍വേ നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചക്ക് ശേഷം ഗെയില്‍ പൈപ്പ് ലൈന്‍ നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 2003ലെ സാറ്റലൈറ്റ് സര്‍വേ അതേപടി തുടരുകയാണ് ചെയ്യുന്നത്. ഇതുകാരണം ആയിരക്കണക്കിന് കുടുംബങ്ങള്‍ പ്രയാസം നേരിടുകയാണ്.
വികസനത്തിന് മുസ്‌ലിം ലീഗ് എതിരല്ലെന്നും ജനപ്രതിനിധികള്‍ ഇരകള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി ആശങ്കയകറ്റിയ ശേഷം മാത്രമേ പദ്ധതി നടപ്പിലാക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago