HOME
DETAILS
MAL
നോമ്പുതുറ സമയത്ത് വൈദ്യുതിയുടെ ഒളിച്ചുകളി
backup
June 17 2016 | 23:06 PM
ശ്രീകൃഷണപുരം: നോമ്പുതുറ സമയത്ത് വൈദ്യുതി ഇല്ലാതാകുന്നത് പതിവാകുന്നു. ശ്രീകൃഷ്ണപുരം സെക്ഷനില്‍പ്പെട്ട എളംബുലശേരി മേഖലയിലാണ് പവര്‍ക്കട്ട് തുടര്‍ക്കഥയാകുന്നത്.
വിശ്വാസികള്‍ നോമ്പ് തുറക്കുന്ന സമയത്ത് മാത്രമാണ് ഈ പവര്‍ക്കട്ട്. ഇതിനെക്കുറിച്ച് കെ.എസ്.ഇ.ബി അധികൃതരോട് പരാതി പ്പെട്ടെങ്കിലും എല്ലാം ശരിയാകുമെന്നായിരുന്നു മറുപടി. കഴിഞ്ഞ എട്ട് നോമ്പിനും ഇതായിരുന്നു അവസ്ഥ. ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."