HOME
DETAILS
MAL
ദേശീയപാതയിലെ ഭീമന്‍കുഴികള്‍ മൂടിത്തുടങ്ങി
backup
June 17 2016 | 23:06 PM
വടക്കഞ്ചേരി: തങ്കം ജങ്ഷനില്‍ ഫ്ളൈ ഓവറിനായി നിര്‍മിച്ച കുഴികള്‍ മൂടാന്‍ തുടങ്ങി. 15 അടി വിസ്തൃതിയില്‍ 20 അടി താഴ്ചയിലാണ് പില്ലറുകള്‍ക്കായി ഒരു ഡസനില്‍പ്പരം കുഴി എടുത്തിരുന്നത്. ദുരന്തസാധ്യത ഒഴിവാക്കാന്‍ കുഴികള്‍ക്കു ചുറ്റും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതിനെതിരേ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. വടക്കഞ്ചേരി റോയല്‍ ജങ്ഷന് മുതല്‍ എരേശന്കുളംവരെയാണ് ഫ്ളൈ ഓവര്‍ വരുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."