HOME
DETAILS
MAL
സൗജന്യ പാചകവാതക കണക്ഷന് ആധാര്‍ നിര്‍ബന്ധമാക്കി
backup
March 08 2017 | 06:03 AM
ന്യൂഡല്‍ഹി: നാല്പതോളം ക്ഷേമപദ്ധതിക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നല്കുന്ന സൗജന്യ പാചക വാതക കണക്ഷനും കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി.
മെയ് 31നകം ആധാര്‍ രജിസ്ട്രേഷന് നടത്തിയാല്‍ മാത്രമേ സൗജന്യ കണക്ഷന് അപേക്ഷ നല്‍കാനാകൂ. പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരമാണ് ദാരിദ്രരേഖയ്ക്ക് താഴേയുള്ളവര്‍ക്ക് സൗജന്യ പാചക വാതക കണക്ഷന് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."