HOME
DETAILS
MAL
ഹോളി ഓഫറുമായി എയര്‍ടെല്‍
backup
March 08 2017 | 08:03 AM
ന്യൂഡല്‍ഹി: പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കായ് എയര്‍ടല്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചു. 150 രൂപക്ക് ഒരു ജി.ബി ഡാറ്റ 28 ദിവസത്ത കാലാവധിയോടെ. ദിവസവും ഒരു ജി.ബി ഉപയോഗിക്കവുന്നതാണ്. മറ്റു കമ്പനികള്‍ നല്‍കുന്ന 1 ജി.ബി ഡാറ്റ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് കിട്ടുന്നത്. എന്നാല്‍ എയര്‍ടല്‍ 1 ജി.ബി ഡാറ്റ പ്ലാന്‍ തികച്ചും പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കുളളതാണ്.ഹോളി ഓഫറായിട്ടാണ് കമ്പനി ഇത് അവതരിപ്പിച്ചിരിക്കുന്നത്. 2016 സെപ്റ്റംബറില്‍ റിലയന്‍സിന്റെ ജിയോ വന്നതോടെ മറ്റു സേവനതാദാക്കളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് വലിയ ഓഫറുകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."