HOME
DETAILS
MAL
ജമ്മു കശ്മിരില്‍ ഭീകരരെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ പിടിയില്‍
backup
March 08 2017 | 10:03 AM
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ ഭീകരരെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ പിടിയില്‍. ശ്രീനഗറിലെ ബെമിന ബൈപ്പാസില്‍ നടന്ന തിരച്ചിലിനിടെയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും വന്‍ ആയുധ ശേഖരമാണ് പിടിച്ചെടുത്തത്.
ഇതിനുമുന്‍പ് മാര്‍ച്ച് 2 നും ഒരു ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."