HOME
DETAILS

മാനദണ്ഡങ്ങള്‍ പാലിക്കാതെ റോഡ് കുത്തിപ്പൊളിക്കുന്നതിനെതിരേ ഹൈക്കോടതി

  
backup
March 10 2020 | 18:03 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a6%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be-7

കൊച്ചി: മാനദണ്ഡങ്ങള്‍ പാലിക്കാതെ റോഡ് കുത്തിപ്പൊളിക്കുന്നതിനെതിരേ ഹൈക്കോടതി.
കൊച്ചിയിലെ റോഡുകളുടെ തകര്‍ച്ച പരിഹരിക്കാന്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കവെയായിരുന്നു കോടതി വിമര്‍ശനം ഉന്നയിച്ചത്. ഒരു മാനദണ്ഡവും പാലിക്കാതെ റോഡ് വെട്ടിപ്പൊളിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി.
വകുപ്പുകള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ജനം എന്ത് പിഴച്ചെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
വാതിലുകള്‍ അടച്ചിട്ടാല്‍ പോലും മുറികളില്‍ പൊടിശല്യമാണെന്നും റോഡുകളുടെ തകരാര്‍ പരിഹരിക്കാത്തതാണ് ഇതിനു കാരണമെന്നും കോടതി വ്യക്തമാക്കി. റോഡുകള്‍ കുത്തിപ്പൊളിക്കുന്നതിലും തകരാറുകള്‍ പരിഹരിക്കുന്നതിലും ഒരു വകുപ്പിനും ശ്രദ്ധയില്ലെന്നും കോടതി വ്യക്തമാക്കി.
ആറുമാസം കൂടുമ്പോള്‍ റോഡ് നന്നാക്കേണ്ടിവരുന്നത് ലോകത്ത് ഒരിടത്തും കാണാനാവില്ല. 365 ദിവസവും മഴ പെയുന്ന സ്ഥലങ്ങള്‍ ലോകത്തുണ്ട്. അവിടുത്തെ റോഡുകള്‍ക്ക് ഒരു കുഴപ്പവും ഇല്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. നഗരസഭയുടെ കീഴിലുള്ള അഞ്ച് സോണുകളിലെയും എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാരും സബ് എന്‍ജിനിയര്‍മാരും കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി ജയിലിൽ കഴികഴിയുന്ന അബ്‌ദുറഹീമിന്റെ ഉമ്മയും സഹോദരനും സഊദിയിൽ; റിയാദിലെത്തി റഹീമിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ

Saudi-arabia
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല  ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

രാഹുൽ ക്യാംപ് 'യൂത്ത്'; എതിർപക്ഷത്ത് 'സീനിയേഴ്‌സ്'

Kerala
  •  a month ago
No Image

പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

Kerala
  •  a month ago
No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം;  ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  a month ago
No Image

തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍; അക്രമത്തെ ന്യായീകരിച്ച് എം.പി

National
  •  a month ago