HOME
DETAILS
MAL
രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മുന്നേറുന്നു
backup
January 31 2019 | 05:01 AM
ജയ്പൂര്‍: രാജസ്ഥാന്‍ രാംഘട്ട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുന്നില്‍. പത്ത് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്റെ സഫിയാ ഖാന് 9320 വോട്ടിന്റെ ലീഡ് ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."