HOME
DETAILS
MAL
വയോധികര്‍ക്ക് കൈത്താങ്ങ്; ക്ഷേമപെന്ഷന് 100 രൂപ വീതം വര്‍ധിപ്പിച്ചു
backup
January 31 2019 | 05:01 AM
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷനുകള്‍ക്ക് എല്ലാം 100 രൂപ വീതം വര്‍ധിപ്പിച്ചു.
നിലവിലുള്ള 1100 കോടി രൂപ 1200 രൂപയാക്കി വര്‍ദ്ധിപ്പിക്കും. അഞ്ചു വര്‍ഷം കൊണ്ട് ക്ഷേമപെന്‍ഷനുകള്‍ 1500 രൂപയാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
20000 വയോജന അയല്‍ക്കൂട്ടങ്ങള്‍ സ്ഥാപിക്കും. ഇവര്‍ക്ക് അയ്യായിരം രൂപ ഗ്രാന്റ് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."