HOME
DETAILS
MAL
ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി
backup
June 18 2016 | 01:06 AM
ലണ്ടന്‍: ചാംപ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോടു പൊരുതി തോറ്റു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്ന് പെനല്‍റ്റി ഷൂട്ടൗട്ട് വരെ പൊരുതിയ ഇന്ത്യ 1-3നാണ് പരാജയപ്പെട്ടത്.
ചാംപ്യന്‍സ് ട്രോഫിയില്‍ ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ വെള്ളി മെഡല്‍ നേട്ടമാണിത്.പതിനാലാം തവണയാണ് ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് ട്രോഫിയില്‍ ചാമ്പ്യന്‍മാരാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."