HOME
DETAILS
MAL
മാനവ സംസ്‌കൃതി യോഗം
backup
March 08 2017 | 20:03 PM
പട്ടാമ്പി: കോണ്‍ഗ്രസ് അനുഭാവികളായ കലാ-സാഹിത്യ-സാമൂഹ്യ പ്രവര്‍ത്തകരുടെ സംഘടനയായ മാനവ സംസ്‌കൃതിയുടെ യോഗം ഇന്ന് വൈകുന്നേരം 4.30 ന് പട്ടാമ്പി എ.യു.പി സ്‌കൂളില്‍ നടക്കും.
ജില്ലാ സെക്രട്ടറി ഫക്‌റുദ്ദീന്‍ പടിഞ്ഞാറങ്ങാടി, ഹബീബ് കോട്ടയില്‍, സംസ്ഥാന കമ്മിറ്റിയംഗം സി സംഗീത സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."