HOME
DETAILS
MAL
പവര്‍ ലോണ്ടറി ഉദ്ഘാടനം
backup
March 08 2017 | 21:03 PM
കുന്നംകുളം: കുന്നംകുളം താലൂക്കാശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള പവര്‍ ലോണ്ടറിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് നിര്‍വ്വഹിച്ചു. കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് താലൂക്കശുപത്രിയില് പവര്‍ ലോണ്ടറി യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ സുമ ഗംഗാധരന്, ആശുപത്രി സൂപ്രണ്ട് താജ്പോള്‍ പനക്കല്‍, വിജി ഗംഗാധരന്, നഴ്സിംഗ് സൂപ്രണ്ട് ലിസ കെ ജോസഫ്, ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മെമ്പര്‍ ഹാസീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."