HOME
DETAILS
MAL
നിലാവ് പുല്ലിംഗമല്ല
backup
March 08 2017 | 21:03 PM
കൊടുങ്ങല്ലൂര്‍: വനിതാ ദിനത്തില്‍ കൊടുങ്ങല്ലൂര്‍ സ്ത്രീ കൂട്ടായ്മ സംഘടിപ്പിച്ച ' നിലാവ് പുല്ലിംഗമല്ല' എന്ന പരിപാടി പെണ്‍മയുടെ പെരുമ വിളിച്ചോതുന്നതായി, പെണ്ണുങ്ങള്‍ക്ക് പിന്തുണയുമായി ആണുങ്ങളും എത്തിയതോടെ ചടങ്ങ് അര്‍ത്ഥവത്തായി. കോട്ടപ്പുറം ആംഫി തിയേറ്ററില്‍ നടന്ന കൂട്ടായ്മ പ്രൊഫ: കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.എ.ആനന്ദവല്ലിടീച്ചര്‍ അധ്യക്ഷനായി. നെജു ഇസ്മയില്‍ ,പുഷ്‌ക്കല വേണു രാജ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."