HOME
DETAILS

വാളയാര്‍, വടക്കാഞ്ചേരി പീഡന കേസ്; ജി.പൂങ്കുഴലിയെ നീക്കം ചെയ്യണം: അനില്‍ അക്കര എം.എല്‍.എ

  
backup
March 08, 2017 | 9:11 PM

%e0%b4%b5%e0%b4%be%e0%b4%b3%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%aa


വടക്കാഞ്ചേരി: വാളയാര്‍, വടക്കാഞ്ചേരി പീഡന കേസുകളിലെ പ്രതികളെ അറസ്റ്റ്  ചെയ്യാന്‍ കഴിയാത്ത പാലക്കാട് എ.സി.പി ജി.പൂങ്കുഴലി ഐ. പി.എസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘത്തിനെതിരെ  അന്വേഷണം നടത്തി നടപടി കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര എം.എല്‍.എ സംസ്ഥാന പൊലിസ് മേധാവി ലോക് നാഥ് ബഹറക്ക് കത്തെഴുതി.
കഴിഞ്ഞ വര്‍ഷം നാലിന് വടക്കാഞ്ചേരി പീഡന കേസ്  നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. എന്നാല്‍ ഇന്നുവരെ പ്രതി ഉള്‍പ്പെടെയുള്ള വരെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല. ഇരയെ ബലമായി കയറ്റി കൊണ്ടുപോയ വാഹനം നാട്ടുകാര്‍ കണ്ടെത്തുകയും മെഡിക്കല്‍ കോളേജ് പൊലിസിന് എല്‍പ്പിയ്ക്കുകയും ചെയ്തതാണ്.എന്നാല്‍ നടപടി ഒന്നും ഉണ്ടായില്ല.
നുണപരിശോധനക്ക് ഇരയും,പ്രതികളും തയ്യാറായിട്ടും പൊലിസ് നിസംഗത പാലിക്കുകയാണ്. സമാനമായ സാഹചര്യമാണ് വാളയാറിലും ഉണ്ടായിട്ടുള്ളത്. രണ്ട് മാസം മുമ്പ് മൂത്ത കുട്ടി മരിച്ചത് പീഡന മൂലമാണെന്ന് വാര്‍ത്ത വന്നിട്ടും പൊലിസ് അത് ദുരൂഹ മരണമാക്കി മാറ്റുകയാണ് ചെയ്തത്. ഈ നിഷ്‌ക്രിയത്വമാണ് രണ്ടാമത്തെ പെണ്‍കുട്ടിയുടെ  മരണത്തിന് വഴിവെച്ചത്. പീഡന കേസിലെ പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മമത ഔട്ട്, മോദി ഇൻ; അധികാര മാറ്റത്തിന് പിന്നാലെ ഡിജിറ്റൽ 'കൂറുമാറ്റം'; മമതയെ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലിസ് എക്സ് ഹാൻഡിൽ

Kerala
  •  11 days ago
No Image

മുഖ്യമന്ത്രി ആര്? ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ; എഐസിസി തീരുമാനം ഇന്ന് വൈകിട്ടോടെയെന്ന് സൂചന

Kerala
  •  11 days ago
No Image

'ഫ്ലക്സ് വെച്ചതുകൊണ്ട് മാത്രം ആരും മുഖ്യമന്ത്രിയാകില്ല'; എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ അഭിപ്രായവും നിർണായകമാകും; കെ. മുരളീധരൻ

Kerala
  •  11 days ago
No Image

വി.ഡി സതീശന് ഡല്‍ഹിയില്‍ വമ്പന്‍ വരവേല്‍പ്പ്; സണ്ണി ജോസഫിന് നേരെ പ്രതിഷേധം; മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് കേരളം 

Kerala
  •  11 days ago
No Image

കൊച്ചി മെട്രോയില്‍ റെക്കോര്‍ഡ് കുതിപ്പ്;  യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, വരുമാനത്തിലും നേട്ടം

Kerala
  •  11 days ago
No Image

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ ഒറിജിനൽ അല്ലെന്നു കമന്റിട്ടു; അജ്മാനിൽ പ്രവാസി യുവതി അറസ്റ്റിൽ

uae
  •  11 days ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  11 days ago
No Image

ബിനാലെ ചരിത്രത്തില്‍ പുതിയ അധ്യായം; ഏഴാം പതിപ്പിനെ നയിക്കാന്‍ വിദേശി കരുത്ത്, ആരാണ് കാദര്‍ അത്തിയ..?

Kerala
  •  11 days ago
No Image

ഇൻഷുറൻസ് ക്ലെയിം വൈകിയാൽ ആനുകൂല്യം നിഷേധിക്കാനാവില്ല; ഇൻഷുറൻസ് കമ്പനിക്ക് ഹൈക്കോടതിയുടെ 'ഷോക്ക്'

Kerala
  •  11 days ago
No Image

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കയുമരുത്; അങ്കണവാടി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം 

Kerala
  •  11 days ago