HOME
DETAILS

ഉത്സവപ്പറമ്പിന് സമീപം അടിക്കാടിന് തീപിടിച്ചു

  
backup
February 01 2019 | 05:02 AM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%80%e0%b4%aa%e0%b4%82-%e0%b4%85%e0%b4%9f

വെഞ്ഞാറമൂട്: ഇരങ്ങയില്‍ ഇടപ്പന്‍കോട് ആയിരവില്ലി ക്ഷേത്രത്തിന് ഇരുനൂറ് മീറ്റര്‍ മാറി നെടുമ്പാറ മുകളില്‍ അടിക്കാടിന് തീപിടിച്ചു. ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെയാണ് ഇവിടെ തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് തക്ക സമയത്ത് എത്തി തീ കെടുത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണഴ തീപിടിത്തമുണ്ടായത്. പാറയുടെ സമീപത്തെ അടിക്കാടിനാണു തീപിടിച്ചത്. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട ഉടനെ വെഞ്ഞാറമൂട് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വെള്ളം ഒഴിച്ചും അടിച്ചും തീകെടുത്തുകയായിരുന്നു. ഇവിടെ സന്ദര്‍ശിച്ച ആരോ ഉപേക്ഷിച്ച തീപ്പെട്ടിക്കൊള്ളിയില്‍നിന്നു തീപടര്‍ന്നതാകാമെന്നാണ് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം.
വെഞ്ഞാറമൂട് ഫയര്‍ഫോഴ്‌സ് യൂനിറ്റിലെ അസി. സ്റ്റേഷന്‍ ഓഫിസര്‍ പി.ആര്‍ അനില്‍കുമാര്‍, ലീഡിങ് ഫയര്‍മാന്‍ അജിത്കുമാര്‍, ഫയര്‍മാന്മാരായ നിശാന്ത്, അനില്‍ രാജ്, സതീശന്‍, ശരത് ഡ്രൈവര്‍ ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സു സംഘമാണ് തീകെടുത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago