HOME
DETAILS
MAL
കേന്ദ്ര ബജറ്റ് ചോര്‍ന്നു?; ബജറ്റിലെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മനീഷ് തിവാരിയുടെ ട്വീറ്റ്
backup
February 01 2019 | 05:02 AM
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി പ്രതിപക്ഷം. ബജറ്റിലെ വിവരങ്ങള്‍ കേന്ദ്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആരോപിച്ചു. ഇടക്കാല ബജറ്റിലെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മനീഷ് തിവാരി ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."