HOME
DETAILS

രണ്ട് പേരുടെ ജീവന്റെ രക്ഷകനായ നവാസിനെ ആദരിച്ചു

  
backup
March 08, 2017 | 9:53 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b0%e0%b4%95%e0%b5%8d


പള്ളിക്കല്‍: വെള്ളക്കെട്ടില്‍ മുങ്ങിത്താഴുകയായിരുന്ന രണ്ട് അധ്യാപകരുടെ ജീവന്‍ രക്ഷിച്ച പെരുവള്ളൂരിലെ ജി.എച്ച്.എച്ച്.എസ് സ്‌കൂളിലെ വിദ്യാര്‍ഥിയായ നവാസിനെ എം.എസ്.എഫ് നടുക്കര യൂനിറ്റ് കമ്മിറ്റി ആദരിച്ചു. കഴിഞ്ഞ 2ന് തൃശൂരില്‍ നിന്നും വിനോദ യാത്രക്കെത്തിയ അധ്യാപക സംഘത്തിലെ രണ്ട് പേര്‍ ആഡ്യന്‍പാറയിലെ വെള്ളക്കെട്ടില്‍ മുങ്ങിത്താഴുന്നത് കണ്ട നവാസ് വെള്ളക്കെട്ടിലേക്ക് എടുത്ത് ചാടി രക്ഷിക്കുകയായിരുന്നു. വള്ളിക്കുന്ന് മണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി റാഷിദ് പഴേരി ഉപഹാരം നല്‍കി. സി.കെ സാദിഖലി, കെ.പി ഷിബിറലി, ടി.പി അക്ബര്‍, കെ.ഷബീര്‍, ടി മുര്‍ത്തള, എം അനസ്, എം ഇര്‍ഷാദ്, ടി.കെ അനസ്, റാഷിദലി, എന്‍.കെ അജ്മല്‍, സി.കെ ഖൈസ്, പി റാഷിദ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനിയൊരു രോഹിത് വെമുലയോ, സിദ്ധാര്‍ഥനോ, നിതിന്‍ രാജോ ഉണ്ടാവാന്‍ പാടില്ല; മകന് നീതി ലഭിക്കുംവരെ പോരാടുമെന്ന് നിതിന്റെ അച്ഛന്‍ 

Kerala
  •  5 minutes ago
No Image

ടി20-യിൽ ഇന്ത്യയ്ക്ക് രണ്ട് ടീമുകൾ; 35 താരങ്ങളെ കണ്ടെത്താൻ ബിസിസിഐ, ശ്രേയസ് അയ്യർ നായകനായേക്കും

Cricket
  •  23 minutes ago
No Image

ഇറാനോട് വിട്ടുവീഴ്ചയില്ല: പഴയ ബന്ധം ഇനി അസാധ്യമെന്ന് യുഎഇ; നിലപാട് വ്യക്തമാക്കി അൻവർ ഗർഗാഷ്

uae
  •  23 minutes ago
No Image

ഏറനാട് എക്‌സ്പ്രസില്‍ വനിത ടിടിഇയെ കയ്യേറ്റം ചെയ്ത സംഭവം; പ്രതി പിടിയില്‍ 

Kerala
  •  34 minutes ago
No Image

നെട്ടയത്ത് സിപിഎം-ബിജെപി സംഘർഷം: 6 ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ; ആശുപത്രിയിൽ പ്രതിഷേധവുമായി തിരുവനന്തപുരം മേയർ

Kerala
  •  an hour ago
No Image

ഇളവുകൾ നീട്ടി എമിറേറ്റ്‌സ് എൻബിഡി; വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും വൻ ആനുകൂല്യം

uae
  •  an hour ago
No Image

'ആ ഗോളിനേക്കാൾ വലുതായിരുന്നു റൊണാൾഡോയുടെ ആ മനസ്സ്'; വെളിപ്പെടുത്തലുമായി റോബർട്ടോ മാർട്ടിനെസ്

Football
  •  an hour ago
No Image

സത്യവാങ്മൂലത്തില്‍ 100 കോടിയുടെ പൊരുത്തക്കേട്; നടന്‍ വിജയ്ക്ക് നോട്ടീസയച്ച് മദ്രാസ് ഹൈക്കോടതി 

National
  •  an hour ago
No Image

വേനല്‍ക്കാലത്ത് വീട്ടിലും പരിസരത്തും പാമ്പ് വരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

TIPS & TRICKS
  •  2 hours ago
No Image

'അൻവറിന് രാഷ്ട്രീയ സ്ഥിരതയില്ല; നല്ലൊരു ഡോക്ടറെ കാണുന്നത് നന്നാവും'; അൻവറിനെ തള്ളി തൃണമൂൽ കോൺ​ഗ്രസ് 

Kerala
  •  2 hours ago