HOME
DETAILS

കേന്ദ്ര ബജറ്റ് 2019: പ്രധാന പ്രഖ്യാപനങ്ങള്‍ ഒറ്റ നോട്ടത്തില്‍

  
backup
February 01 2019 | 06:02 AM

national-budget-2019-live-01-02-2019

കാര്‍ഷികം

  • കര്‍ഷകര്‍ക്ക് പി.എം കിസാന്‍ പദ്ധതി.
  • രണ്ട് ഹെക്ടിറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ.
  • ഇതിനായി 75,000 കോടി രൂപ മാറ്റി വച്ചു. ഈ വര്‍ഷം 20,000 കോടി വിലയിരുത്തി
  • . കാര്‍ഷിക വായ്പക്ക് അഞ്ചു ശതമാനം പലിശയിളവ്.
  • കര്‍ഷകരുടെ വരുമാനം രണ്ടിരട്ടിയാക്കി വര്‍ധിപ്പിക്കും
  • കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കും.
  • ചെറിുകിട കര്‍ഷകര്‍ക്കായി പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ പദ്ധതി
  • പശുക്കള്‍ക്ക് 750 കോടി
  • പ്രകൃതി ദുരന്തങ്ങളില്‍ വിള നശിച്ച കര്‍ഷകര്‍ക്ക് വായ്പകളിന്മേല്‍ രണ്ട് ശതമാനം പലിശ ഇളവ്
  • 22 വിളകള്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി മിനിമം താങ്ങുവില

ആരോഗ്യം

  • ഇ.എസ്.ഐ പരിധി 21000 രൂപയാക്കി
  • സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കി
  •  ആയുഷ്മാന്‍ ഭാരത് 50 കോടി ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യും. 
  • ശിശുക്ഷേമത്തിന് 27582 കോടി

 

വിദ്യാഭ്യാസം സേവനം

  • വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ട് ലക്ഷം അധികം സീറ്റുകള്‍ ഈ വര്‍ഷം
  • സാമ്പത്തികരമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോര്‍ട്ടല്‍ സ്ഥാപിക്കും.
  • 22ആം എയിംസ് ഹരിയാനയില്‍ സ്ഥാപിക്കും.
  • ദേശീയ വിദ്യാഭ്യാസ പദ്ധതിക്ക് 38572 കോടി
  • ഒരു കോടി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം.
  • അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം മൂവായിരം രൂപ പെന്‍ഷന്‍
  • തൊഴിലുറപ്പ് പദ്ധതിയ്ക്ക് 60,000 കോടിപെന്‍ഷന്‍ 3,500ല്‍ നിന്ന് 7,000 ആയി ഉയര്‍ത്തി.
  • ഗ്രാറ്റുവിറ്റി പെയ്‌മെന്റ് പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി വര്‍ദ്ധിപ്പിച്ചു.
  • സംഘടിത മേഖലകള്‍ക്കായി പ്രധാന്‍ ശ്രീ യോഗി മന്ദര്‍ പെന്‍ഷന്‍.
  • 60 വയസ്സ് പൂര്‍ത്തിയായാല്‍ 15,000 രൂപവരെയുളളവര്‍ക്ക് 3000 രൂപ പെന്‍ഷന്‍ ലഭിക്കും.
  • സര്‍വ്വീസിലിരിക്കെ തൊഴിലാളി മരിച്ചാല്‍ കുടുംബത്തിന് ആറ് ലക്ഷം രൂപ ലഭിക്കും 
  • 10 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ലഭിക്കും. 
  • പട്ടികജാതി- വര്‍ഗ ഫണ്ടുവിഹിതം വര്‍ധിപ്പിക്കും
  • 76801 കോടി രൂപ പട്ടികജാതി വര്‍ഗ ഫണ്ട് നികുതിയിളവ്

 

അടിസ്ഥാന മേഖല

  • എല്ലാ വീടുകളും വൈദ്യുതീകരിക്കും.
  • ഉജ്വല പദ്ധതി പ്രകാരം എല്‍.പി.ജി കണക്ഷനുകള്‍ എട്ടു കോടിയാക്കും
  • ഒരു ലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങള്‍  
  • 2030നകം മുഴുവന്‍ നദികളും ശുദ്ധീകരിക്കും

പ്രതിരോധം

  • സൈനികര്‍ക്ക് ശമ്പള വര്‍ധന
  • പ്രതിരോധ ബജറ്റ് 3 ലക്ഷം കോടിയായി വര്‍ധിപ്പിച്ചു
  • വടക്ക് കിഴക്കന്‍ അടിസ്ഥാനസൗകര്യ വികസനത്തിന് പ്രത്യേക പരിഗണന

ഗതാഗതം

  • ഇന്ത്യയില്‍ പ്രതിദിനം 27 കി.മീ ഹൈവേ നിര്‍മിക്കുന്നു
  • ആഭ്യന്തര വിമാന യാത്രയില്‍ വന്‍ വര്‍ധനവ്

 

വ്യവസായം

  • വ്യവസായം വ്യവസായ വകുപ്പിന്റെ പേര് വ്യവസായ, ആഭ്യന്ത വ്യാപാര വകുപ്പാക്കും


നികുതി  ജി.എസ്.ടി

  • ആദായ നികുതി നിരക്കില്‍ മാറ്റമില്ല.  
  • ആദായ നികുതി പരിധി അഞ്ച് ലക്ഷം.നിലവില്‍ നികുതി അടക്കുന്ന മൂന്നു കോടി പേര്‍ക്ക് ഗുണകരം
  • മധ്യവര്‍ഗക്കാര്‍ക്കുള്ള നികുതി ബാധ്യത ലഘൂകരിക്കും.
  • സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയാക്കി
  • വാടക്കയ്ക്ക് 2.4 ലക്ഷം വരെ നികുതിയില്ല. 
  • 99.54 ശതമാനം റിട്ടേണുകളും സുക്ഷ്മ പരിശോധന കൂടാതെ സ്വീകരിച്ചു.
  • രണ്ട് വര്‍ഷത്തിനകം ആദായ നികുതി റിട്ടേണ്‍ ഡിജിറ്റല്‍വല്‍ക്കരിക്കും.
  • ജി.എസ്.ടി നികുതി ഭാരം പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും
  • ജനുവരി വരെയുള്ള ജി.എസ്.ടി വരുമാനം 1,03000 കോടി
  • ശരാശരി പ്രതിമാസ ജി.എസ്.ടി വരുമാനം 97100 കോടി
  • 1.3 ലക്ഷം രൂപയുടെ കള്ളപ്പണം വെളിപെട്ടു
  • 3.38 ലക്ഷം കടലാസ് കമ്പനികള്‍ക്കെതിരെ നടപടി
  • ധനക്കമ്മി അടുത്ത വര്‍ഷം 3.4 ആയി കുറക്കും

  • 2019- 20ല്‍ ധനക്കമ്മി 3.4 ശതമാനം

  • 13.3 ശതമാനം ചെലവ് വര്‍ധിപ്പിക്കും

  • നികുതിയിളവ് പൂര്‍ണ ബജറ്റില്‍ ഈവര്‍ഷം നിലവിലെ പരിധി തുടരും 

  • പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് ഒരു ലക്ഷം കോടി ആദായം

  • പൊതുകടം 46ശതമാനം. ഇത് 2024ല്‍ നാല്‍പത് ശതമാനമാക്കും.

  • ആദായ നികുതിയിലെ വര്‍ധന 50കോടി ജനങ്ങളുടെ ഉന്നമനത്തിന്

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago