HOME
DETAILS
MAL
പശു സംരക്ഷണത്തിനായി 'രാഷ്ട്രീയ ഗോകുല്‍ മിഷന്'; 750 കോടി രൂപ വകയിരുത്തി
backup
February 01 2019 | 06:02 AM
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ പശുവിന് ഇടംലഭിച്ചു. പശു സംരക്ഷണത്തിനായി പുതിയ പദ്ധതി പ്രഖ്യാപിക്കുക കൂടി ചെയ്തിരിക്കുകയാണ് പിയൂഷ് ഗോയല്‍.
'രാഷ്ട്രീയ ഗോകുല്‍ മിഷന്' എന്നാണ് പദ്ധതിയുടെ പേര്. ഇതിനായി 750 കോടി രൂപ വകയിരുത്തുകയും ചെയ്തു.
അരുണ്‍ ജയ്റ്റ്ലി എത്രയും വേഗത്തില്‍ സുഖപ്പെട്ടു വരട്ടേയെന്ന് ആശംസിച്ചാണ് പിയൂഷ് ഗോയല്‍ പ്രസംഗം തുടങ്ങിയത്. 2022 ഓടെ പുതിയ ഇന്ത്യ യാഥാര്‍ത്ഥ്യമാക്കാനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."