HOME
DETAILS
MAL
പഞ്ചായത്ത് ജീവനക്കാരിയെ ആക്രമിച്ചതായി പരാതി
backup
March 08 2017 | 22:03 PM
ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്ത് ജീവനക്കാരിയെ ഗ്രാമസഭക്കിടെ ഒരു സംഘം ആക്രമിച്ചതായി പരാതി.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഗ്രാമ സഭയില്‍ മോഡറേറ്ററായ പഞ്ചായത്ത് ജീവനക്കാരിയുമായി ഒരു സംഘം ഗ്രാമസഭയില്‍ വക്കേറ്റം ഉണ്ടായിരുന്നു. തുടര്‍ന്ന് ഗ്രാമസഭക്ക് ശേഷവും സ്ത്രീയെ വഴിയിലും വീട്ടിലും വച്ചും സംഘം ആക്രമിച്ചതായാണ് പരാതി. ആക്രമണം നടത്തിയ ക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് നേതാക്കളായ അഷ്ഹര്‍ പെരുമുക്ക് ,എ.എം.ഫാറൂഖ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."