HOME
DETAILS

ഗാന്ധി സ്മൃതി സദസ് സംഘടിപ്പിച്ചു

  
backup
February 01 2019 | 07:02 AM

%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%ae%e0%b5%83%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%a6%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%bf

തൊടുപുഴ: ലൈബ്രറി കൗണ്‍സില്‍ തൊടുപുഴ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ സെന്റ് സെബാസ്റ്റിയന്‍സ് ഹൈസ്‌കൂളില്‍ ഗാന്ധി സ്മൃതി സദസ് സംഘടിപ്പിച്ചു.
കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.സ്വാതന്ത്രത്തിനു മുന്‍പും അതിനു ശേഷവും സഹിഷ്ണുതയ്ക്കും സാഹോദര്യത്തിനും മാനവികതയ്ക്കും വേണ്ടി നിലകൊണ്ടതുകൊണ്ടാണ് മഹാത്മ ഗാന്ധി രക്തസാക്ഷിയാകേണ്ടി വന്നതെന്ന് കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. പ്രത്യേക മതവിഭാഗത്തിന്റെ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റണമെന്ന പ്രഖ്യാപിത ലക്ഷ്യം നടപ്പാക്കുന്നതിന് തടസം ഗാന്ധിജിയാണെന്ന് തിരിച്ചറിഞ്ഞാണ് ഗാന്ധി വധം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. മഹാത്മജിയുടെ ജീവന്‍ അപഹരിച്ച വെടിയുണ്ടകള്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഗര്‍ജ്ജിച്ചു കൊണ്ടേയിരിക്കുന്നുവെന്നും അതിനെതിരെ ജനാധിപത്യശക്തികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കവി അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം കെ എം ബാബു അധ്യക്ഷനായി .സ്‌കൂള്‍ മാനേജര്‍ ഫാ. ജിയോ തടികാട്ട്, മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി പ്രസിഡണ്ട് കെ സി സുരേന്ദ്രന്‍, അല്‍ഫിദ് കെ ഖാദര്‍ സിസ്റ്റര്‍ ലിസ ലൈബ്രറി കൗണ്‍സില്‍ താലുക്ക് സെക്രട്ടറി പി കെ സുകുമാരന്‍ എന്നിവര്‍സ സാസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലുമായി യുദ്ധത്തിനില്ല, ആക്രമണങ്ങള്‍ക്ക് തക്കതായ മറുപടി'  ഇറാന്‍ പ്രസിഡന്റ് 

International
  •  a month ago
No Image

സെന്‍സസ് നടപടികള്‍ 2025ല്‍ ആരംഭിക്കും; റിപ്പോര്‍ട്ട് 2026ല്‍

National
  •  a month ago
No Image

ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം; അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു, ഭരണസമിതി യോഗത്തില്‍ ബഹളം

Kerala
  •  a month ago
No Image

വയനാടിന്റെ സ്‌നേഹത്തിന് നന്ദി; പ്രിയങ്കാഗാന്ധി മണ്ഡലത്തില്‍, ഉജ്ജ്വല സ്വീകരണം

Kerala
  •  a month ago
No Image

'നാണം കെട്ടവന്‍, നിങ്ങളെ ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു' നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബന്ദികളുടെ ബന്ധുക്കളുടെ പ്രതിഷേധം

International
  •  a month ago
No Image

തുടരെത്തുടരെ ബോംബ് ഭീഷണി; സുരക്ഷ ഉറപ്പാക്കാന്‍ വിമാനത്തവാളങ്ങളില്‍ ബോംബ് ത്രെറ്റ് അസസ്‌മെന്റ് കമ്മിറ്റി

National
  •  a month ago
No Image

സര്‍ക്കാര്‍ അനുമതി നല്‍കിയില്ല; കളമശ്ശേരി ഭീകരാക്രമണ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരായ യു.എ.പി.എ ഒഴിവാക്കി

Kerala
  •  a month ago
No Image

കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; രണ്ട് മരണം

Kerala
  •  a month ago
No Image

താമരശേരി ചുരത്തില്‍ ചൊവ്വാഴ്ച്ച മുതല്‍ നിയന്ത്രണം; വ്യാഴാഴ്ച്ച വരെ തുടരും

Kerala
  •  a month ago
No Image

'സയണിസ്റ്റ് ഭരണകൂടം തെറ്റ് ചെയ്തു' ഇസ്‌റാഈലിന് താക്കീതായി ഹീബ്രുവില്‍ ഇറാന്‍ പരമോന്നത നേതാവിന്റെ ട്വീറ്റ്, അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് എക്‌സ്

International
  •  a month ago