HOME
DETAILS
MAL
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു
backup
March 13 2020 | 12:03 PM
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ചു. പുതുക്കിയ ഡി.എ,ഡി.ആര് ജനുവരി ഒന്ന്മുതല്‍ മുന്‍കാലപ്രാബല്യത്തോടെ ജീവനക്കാര്‍ക്ക് ലഭിക്കും.
ജീവനക്കാരുടെ പ്രതിമാസ ശമ്പളം 720 രൂപ മുതല്‍ 10,000 വരെ വര്‍ധിച്ചേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതോടെ 48 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിച്ചേക്കും. അതേസമയം 14,595 കോടി രൂപയുടെ അധികബാധ്യത കേന്ദ്ര സര്‍ക്കാറിന് ഉണ്ടാകുമെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."