HOME
DETAILS
MAL
ഖത്തറില്‍ 58 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
backup
March 13 2020 | 18:03 PM
ദോഹ: ഖത്തറില്‍ 58 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഖത്തറില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 320 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."