HOME
DETAILS
MAL
മാര്‍ക്ക് ലിസ്റ്റ് വിതരണം
backup
June 18 2016 | 17:06 PM
മാനന്തവാടി: കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ ഒന്നും, രണ്ടും വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റ് ജൂണ്‍ 20ന് രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെ മാനന്തവാടി ഗവ. കോളജില്‍ നിന്നും വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."