HOME
DETAILS
MAL
മൃതശരീരത്തിലൂടെ കൊറോണ പടരില്ല; സംസ്‌കരിക്കുന്നതിന് പ്രശ്‌നമില്ലെന്ന് എയിംസ് ഡയരക്ടര്‍
backup
March 14 2020 | 11:03 AM
ന്യൂഡല്‍ഹി: മൃതശരീരത്തിലൂടെ കൊറോണ വൈറസ് പടരില്ലെന്ന് എംയിസ് ഡയരക്ടര്‍ രണ്‍ദീപ് ഗുലേറിയ. ശ്വസനേന്ദ്രിയ സ്രവത്തിലൂടെയാണ് വൈറസ് പടരുന്നത്. ചുമയിലൂടെയാണ് വൈറസ് പടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈറസ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ കുഴപ്പമില്ലെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
Delhi AIIMS Director Randeep Guleria: #Coronavirus can not spread through dead bodies. It spreads from respiratory secretion. Coughing is necessary for the spread of this virus. So there is no risk in cremating the infected bodies. pic.twitter.com/a76ZChWpB4
— ANI (@ANI) March 14, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."