HOME
DETAILS

കയ്യേറ്റഭീഷണി അന്യ സംസ്ഥാന തൊഴിലാളികള്‍ കൂടൊഴിയുന്നു

  
backup
June 18 2016 | 18:06 PM

%e0%b4%95%e0%b4%af%e0%b5%8d%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5

കൊടുങ്ങല്ലൂര്‍: കയ്യേറ്റ ഭീഷണിയെ തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ അഴീക്കോട് മേഖലയില്‍ നിന്നും അന്യ സംസ്ഥാന തൊഴിലാളികള്‍ കൂടൊഴിയുന്നു. അഴീക്കോട് ജെട്ടി കേന്ദ്രീകരിച്ച് മത്സ്യ ബന്ധനത്തിലും നിര്‍മാണ തൊഴിലില്‍ ഏര്‍പ്പെട്ടു വരുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്കാണ് നില നില്‍പ്പിന് ഭീഷണി നേരിട്ടതിനെ തുടര്‍ന്ന് പോകുന്നത്.
സമീപ കാലത്ത് അഴീക്കോട് പ്രദേശത്ത് അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് നേരേ ഭീഷണിയും കയ്യേറ്റ ശ്രമങ്ങളും നടന്നു വരുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം മത്സ്യ ബന്ധനം കഴിഞ്ഞ് എത്തിയ ബംഗാളികളായ തൊഴിലാളികളെ ഒരു സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരായ നാല് പേര്‍ക്കും, പത്ത് ബംഗാള്‍ സ്വദേശികള്‍ക്കുമെതിരേ കൊടുങ്ങല്ലൂര്‍ പൊലിസ് കേസെടുക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് അന്യ സംസ്ഥാന തൊഴിലാളികള്‍, പ്രത്യേകിച്ച് ബംഗാളികള്‍ പ്രദേശം വിട്ട് പോകാന്‍ നിര്‍ബന്ധിതരാകുന്നത്.
പെരുമ്പാവൂര്‍ കൊലപാതക കേസിലെ പ്രതി അന്യ സംസ്ഥാന തൊഴിലാളിയാണെന്ന കണ്ടെത്തലിനനെ തുടര്‍ന്ന് സംശയത്തിന്റെ നിഴലിലായ ഇവര്‍ തങ്ങള്‍ക്ക് നേരെ ഇനിയും കയ്യേറ്റ ശ്രമം ഉണ്ടാകുമെന്ന ഭീതിയിലാണ്. എന്നാല്‍, അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയണമെന്ന ആവശ്യമുന്നയിച്ച് അഴീക്കോട്ടെ പൊതു പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ പാർപ്പിട കെട്ടിടത്തിന് മുകളിൽ പാറ വീണു; 17 പേരെ സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറ്റി

oman
  •  2 months ago
No Image

തമിഴ് വാഴ്ത്ത് പാട്ടിനെ അധിക്ഷേപിച്ച സംഭവം; ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് രാജ്ഭവന്‍; മാപ്പ് പറഞ്ഞ് തടിയൂരി ഡി.ഡി തമിഴ്

National
  •  2 months ago
No Image

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയും പത്ത് എക്‌സ്റ്റെസിയും പിടിച്ചെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഇന്ത്യയും സഊദിയും ഡിജിറ്റൽ മേഖലയിൽ സഹകരിക്കും; ധാരണാപത്രം ഒപ്പുവെച്ചു

Saudi-arabia
  •  2 months ago
No Image

 കോടതി നടപടികള്‍ തത്സമയ സംപ്രേഷണം ചെയ്യാനൊരുങ്ങി സുപ്രീംകോടതി; പ്രഖ്യാപനം ഉടനെ

National
  •  2 months ago
No Image

ദുബൈയിൽ തൊഴിലവസരങ്ങൾ

uae
  •  2 months ago
No Image

ദുബൈയിലെ താൽക്കാലിക ശൈത്യകാല ക്യാംപിങ് സീസൺ ഈ മാസം 21 മുതൽ

uae
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം; രാഷ്ട്രീയം പറഞ്ഞുതന്നെ ജനങ്ങളിലേക്കിറങ്ങും; സരിന്‍

Kerala
  •  2 months ago
No Image

പാലക്കാട്ട് സരിന്‍, ചേലക്കരയില്‍ യുആര്‍ പ്രദീപ്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

പോപ്പുലര്‍ ഫ്രണ്ടിന്റെ 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; പണം സൂക്ഷിച്ചത് 12 സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍ 

Kerala
  •  2 months ago