HOME
DETAILS

പുഴയില്‍ വീണ വൈദ്യുത കമ്പികള്‍ ഇനിയും നീക്കിയില്ല

  
backup
February 02 2019 | 06:02 AM

%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4-%e0%b4%95%e0%b4%ae%e0%b5%8d

കൊപ്പം: കഴിഞ്ഞ പ്രളയകാലത്ത് പുഴയിലേക്ക് കടപുഴകിവീണ വൈദ്യുത കാലുകളും കമ്പികളും മാസങ്ങളായിട്ടും പുഴയില്‍നിന്നും മാറ്റിയില്ല. തൂതപ്പുഴയുടെ കണ്ടേങ്കാവ്, ചെമ്മല കടവുകളിലാണ് വെള്ളത്തില്‍ മാസങ്ങളായി പൊട്ടിവീണ വൈദ്യുത കമ്പികളും കാലുകളും കിടക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലുണ്ടായ മഹാപ്രളയത്തില്‍ പൊട്ടിവീണ 110 കെ.വി ലൈനിന്റെ കമ്പികളാണിത്. ഇവ കുളിക്കടവിനോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ പുഴയിലേക്ക് ഇറങ്ങുന്നവര്‍ക്ക് ദുരിതമായിട്ടുണ്ട്.
പ്രളയകാലത്ത് കരയിടിഞ്ഞതോടൊപ്പം പുഴയിലേക്ക് പതിച്ച വൈദ്യുത കാലുകള്‍ക്ക് പകരം അധികൃതര്‍ പുതിയവ സ്ഥാപിച്ചിരുന്നുവെങ്കിലും പഴയത് വെള്ളത്തില്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നു. കണ്ടേങ്കാവ് കടവിലുള്ളത് കൊപ്പം സെക്ഷനു കീഴിലും ചെമ്മല കടവിലുള്ളത് പുലാമന്തോള്‍ സെക്ഷന് കീഴിലുമാണ്. പുഴയില്‍ വെള്ളം കുറഞ്ഞതോടെ പുഴയിലേക്ക് ഇറങ്ങുന്നവര്‍ക്ക് ഭീഷണിയായിരിക്കുകയാണ് ഈ കമ്പികളും കാലുകളും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago