HOME
DETAILS
MAL
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡ്
backup
June 18 2016 | 19:06 PM
കോഴിക്കോട്: വിമുക്ത ഭടന്മാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസില്‍ പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എപ്ലസ്, എ വണ്‍ ലഭിച്ചവര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കുന്നു. ഫോണ്‍ 0495 2771881.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."