HOME
DETAILS

പട്ടയം കവല ഭാഗത്ത് പാടം നികത്തല്‍ സജീവം

  
backup
February 02, 2019 | 7:30 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%82-%e0%b4%95%e0%b4%b5%e0%b4%b2-%e0%b4%ad%e0%b4%be%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%9f%e0%b4%82-%e0%b4%a8

തൊടുപുഴ:പട്ടയം കവല, മുതലക്കോടം ഭാഗത്ത് വ്യാപകമായി പാടം നികത്തുന്നതായി ആക്ഷേപം ഉയരുന്നു.അധികൃതരുടെ ഒത്താശയോടെയാണ് പാടം നികത്തലെന്ന ആരോപണവും ഉയരുന്നുണ്ട്.
രാത്രി സമയങ്ങളില്‍ ടോറസ് ലോറികളിലാണ് മണ്ണ് കൊണ്ടുവന്ന് പാടം നികത്തുന്നത്. ടോറസ് ലോറികളില്‍ മണ്ണ് കൊണ്ടുവരുന്നതിനാല്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാനുള്ള സാധ്യതയും കുറവാണ്.റോഡില്‍ വാഹനങ്ങളുടെ തിരക്ക് കുറയുമ്പോഴാണ് മണ്ണ്മാഫിയ പാടംനികത്തല്‍ ആരംഭിക്കുന്നത്.ഒറ്റ രാത്രി കൊണ്ടുതന്നെ ഏക്കര്‍ കണക്കിനു പാടം നികത്തും.
പൊളിച്ചു നീക്കുന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും അവശിഷ്ടങ്ങളും മറ്റും കൊണ്ടുവന്നും പാടത്ത് നിക്ഷേപിക്കുകയാണ് ഇവരുടെ രീതി. ആരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ഇടവിട്ട ദിവസങ്ങളിലും അവധി ദിവസങ്ങളുടെ മറവിലുമാണ് പാടം നികത്തല്‍ നടത്തുന്നത്. രണ്ടാഴ്ച മുമ്പ് മുതലക്കോടം ഭാഗത്തു നിന്നു പാടം നികത്തുന്നതിനായി മണ്ണുകൊണ്ടുവന്ന രണ്ടു ടിപ്പര്‍ ലോറികള്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു.
സമീപ നാളില്‍ തൊടുപുഴ മേഖലയില്‍ പാടം നികത്തല്‍ വ്യാപകമായിരിക്കുകയാണ്.ഇക്കാര്യത്തില്‍ അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തെ കണ്ണീരിലാഴ്ത്തി വാൽപ്പാറ ദുരന്തം: മരിച്ച ഒന്‍പതുപേരുടെയും പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി; പൊതുദര്‍ശനം അമ്പലപ്പറമ്പ് ഗവ ഹൈസ്കൂളിൽ

Kerala
  •  4 days ago
No Image

വാൽപ്പാറ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം 

Kerala
  •  5 days ago
No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  5 days ago
No Image

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

Kerala
  •  5 days ago
No Image

'രോഹിത്തിനെ മാറ്റിയത് അനീതി'; ഹാർദിക്കിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

Cricket
  •  5 days ago
No Image

'ഫേസ് 3' തുടങ്ങുന്നു; ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ മൊസാദ്, ലക്ഷ്യം ഭരണമാറ്റം; വെളിപ്പെടുത്തലുമായി ഡേവിഡ് ബാർണിയ

International
  •  5 days ago
No Image

'മോദി-ഷാ യുഗത്തിന്റെ അന്ത്യം'; വനിതാ സംവരണ പോരിൽ ബിജെപിക്ക് കനത്ത തിരിച്ചടി, പാർലമെന്റിന് പുറത്ത് ബിജെപി എംപിമാരുടെ കടുത്ത പ്രതിഷേധം

Kerala
  •  5 days ago
No Image

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ സ്ഥാനമേറ്റു; ഖാസിമാർ ആത്മീയ ജീവിതത്തിന്റെ അടയാളങ്ങൾ: സാദിഖലി തങ്ങൾ

Kerala
  •  5 days ago
No Image

മോദി സർക്കാരിന് കനത്ത പ്രഹരം; 12 വർഷത്തിനിടയിൽ ആദ്യമായി ലോക്സഭയിൽ സർക്കാർ ബിൽ പരാജയപ്പെട്ടു

National
  •  5 days ago
No Image

'മകൻ നിന്നെപ്പോലെയല്ല'; നാട്ടുകാരുടെ പരിഹാസത്തിൽ സംശയം, ആറുവയസ്സുകാരനെ നദിയിലെറിഞ്ഞ് കൊന്നു; പിതാവ് അറസ്റ്റിൽ

National
  •  5 days ago