HOME
DETAILS

കൊറോണ ഭേദമാകാന്‍ ദൈവത്തിങ്കലേക്കു തിരിയണമെന്ന് ട്രംപ്

  
backup
March 16, 2020 | 4:05 AM

covid-19-returne-to-god-trumb2020

 

വാഷിംഗ്ടണ്‍: കൊറോണ വൈറസ് രോഗം മൂലം രാഷ്ട്രം ഇന്ന് അഭിമുഖീകരിക്കുന്ന ഗൗരവമായ സ്ഥിതി വിശേഷത്തെ നേരിടുന്നതിന് ഏറ്റവും ഉചിതമായ മാര്‍ഗം ദൈവത്തിങ്കലേക്കു തിരിയുകയാണെന്ന് ട്വിറ്ററില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറിച്ചു.

ചരിത്രം പരിശോധിക്കുമ്പോള്‍ ഇതിനു മുന്‍പും ഇത്തരം ഗുരുതരമായ സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴെല്ലാം ദൈവത്തിങ്കലേക്കു കൂടുതല്‍ അടുത്തിരുന്നുവെന്നും ട്രംപ് കുറിച്ചു. നിങ്ങളുടെ വിശ്വാസം എന്തുമായിക്കൊള്ളട്ടെ രാജ്യത്തിന്റെ നിലനില്‍പ്പിനും രോഗനിര്‍മാര്‍ജനത്തിനും പ്രാര്‍ഥന അത്യന്താപേക്ഷിതമാണ്. ഇത്തരമൊരു പ്രസ്താവന പുറത്തിറക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ട്രംപ് കൂട്ടിച്ചേര്‍ത്തു.

49 സംസ്ഥാനങ്ങളിലായി ഇതുവരെ ആയിരത്തിലധികം കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അമേരിക്കയിലെ 140 മില്യന്‍ മുതല്‍ 214 മില്യന്‍ വരെയുള്ള ജനങ്ങള്‍ ഇതിന്റെ അനന്തര ഫലങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും യു എസ് സെനറ്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ചൂണ്ടിക്കാട്ടി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

30 വർഷം, 3 അന്വേഷണ ഏജൻസികൾ, എന്നിട്ടും പ്രതികളില്ല, ഹിന്ദുത്വഭീകരത പുറത്തുകൊണ്ടുവന്ന മലേഗാവ് കേസും വഴിമുട്ടി, ബറാത്ത് ദിനവും വെള്ളിയാഴ്ചയും ഒന്നിച്ചുവന്ന ദിനത്തിലെ ആക്രമണം

National
  •  7 minutes ago
No Image

പുറ്റിങ്ങൽ ദുരന്തം;  സ്ഥിരം ജഡ്ജിയില്ല; വിചാരണ നീളുന്നു

Kerala
  •  11 minutes ago
No Image

പ്രസവം പണ്ട് 'കൂള്‍' ആയിരുന്നു; അഖില്‍ മാരാരുടെ പ്രസ്താവനക്കെതിരെ ഡോക്ടറുടെ പരാതി

Kerala
  •  11 minutes ago
No Image

ആവർത്തിക്കുന്ന വെടിക്കെട്ട് ദുരന്തം; എങ്ങുമെത്താത്ത അന്വേഷണങ്ങളും ശുപാർശകളും

Kerala
  •  22 minutes ago
No Image

'ഗുണ്ടായിസമാണെങ്കിൽ നടപടിയുണ്ടാകു'മെന്ന് താക്കീത്; ശ്രീലേഖയ്ക്കെതിരേ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷൻ

Kerala
  •  25 minutes ago
No Image

മഞ്ചേശ്വരം മണ്ഡലം അവലോകന യോഗം; ബി.ജെ.പി ജില്ലാ അധ്യക്ഷയ്‌ക്കെതിരേ കടുത്ത വിമർശനം; വോട്ട് ചേർക്കുന്നതിൽ ജാ​ഗ്രത കുറവുണ്ടായി 

Kerala
  •  30 minutes ago
No Image

ഭരണഘടനാ ധാർമികത ചൂണ്ടിക്കാട്ടി മതപരമായ കാര്യങ്ങളിൽ ഇടപെടാനാകുമോ? ശബരിമല കേസിൽ സുപ്രിംകോടതിയിൽ ഇന്നും വാദം തുടരും

National
  •  34 minutes ago
No Image

ഈമാസം മാത്രം 150 പരാതികൾ; ലോൺ ആപ്പ് തട്ടിപ്പിനെതിരെ പൊലിസിന്റെ മുന്നറിയിപ്പ് 

Kerala
  •  an hour ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതികളുടെ ജാമ്യഹരജിയില്‍ വിധി ഇന്ന് 

Kerala
  •  an hour ago
No Image

മാറ്റമില്ലാതെ താപനില; മൂന്ന് മുതൽ നാല് ഡിഗ്രി വരെ ചൂട് ഉയരും; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് 

Kerala
  •  an hour ago