HOME
DETAILS
MAL
ബംഗ്ലാദേശ് അതിര്‍ത്തി അടക്കും: രാജ്‌നാഥ് സിങ്
backup
February 02 2019 | 18:02 PM
കൊല്‍ക്കത്ത: ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ അടയ്ക്കാനായി സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്. പശ്ചിമ ബംഗാളിലെയും അസമിലെയും അതിര്‍ത്തികളാണ് മുദ്രവയ്ക്കുകയെന്ന് അദ്ദേഹം പറഞ്ഞു.അലിപര്‍ദ്വാര്‍ ജില്ലയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു സിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."