HOME
DETAILS
MAL
പാന്‍മസാല വിറ്റ കടയുടമ പിടിയില്‍
backup
June 18 2016 | 23:06 PM
കോവളം: സ്‌കൂള്‍ പരിസരത്ത് നിരോധിത പാന്‍മസാല വിറ്റ കടയുടമ പിടിയില്‍. വെങ്ങാനൂര്‍ ബോയ്‌സ് സ്‌കൂളിന് സമീപം കട നടത്തുന്ന സുരേഷ്‌കുമാര്‍(46)നെയാണ് കോവളം എസ്.ഐ ശശിധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ഇയാളില്‍നിന്ന് 85 കവറോളം നിരോധിത പാന്‍മസാല കണ്ടെത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."